പറമ്പില്‍ ബസാര്‍: പരേതനായ വടക്കേചാലില്‍ (പൊറ്റമ്മല്‍) ശ്രീധരെൻറ ഭാര്യ ദേവി (73) നിര്യാതയായി. മക്കള്‍: പ്രീത, ഷീബ, മനോജ്കുമാര്‍ (ആരാധന ടെക്സ്റ്റൈല്‍സ്, പറമ്പില്‍ബസാര്‍), ഷീജ, പരേതയായ ബീന. മരുമക്കള്‍: ശശിധരന്, പ്രകാശന്, പ്രേമന്, ദിവ്യ.