കൊട്ടാരക്കര: കൊട്ടാരക്കര ജനത കോളജ് പ്രിൻസിപ്പലായിരുന്ന നീലേശ്വരം രമ്യ നിവാസിൽ എൻ. രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഭാഗ്യം. മക്കൾ: ലക്ഷ്മിരാജ്, ഭാഗ്യരാജ്. മരുമകൾ: വിനീഷ്, ഹിമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.