കൊല്ലം: സെൻറ് അലോഷ്യസ് സ്കൂളിലെ മുൻ അധ്യാപകനും കൊല്ലം മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലറും ആയിരുന്ന തോമസ് മെൻഡസിെൻറ മകൻ ആൻറണി എവറസ്റ്റ് മെൻഡസ് (86, റിട്ട. ഫാം മാനേജർ, റീജനൽ അഗ്രികൾചറൽ റിസർച് സ്േറ്റഷൻ, കായംകുളം) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക മെൻഡസ്. മക്കൾ: അനിൽ മെൻഡസ്, അനിത ക്രിപ്സ്, അനീഷ് മെൻഡസ്. മരുമക്കൾ: ആനി അനിൽ, ക്രിപ്സ് മനോഹർ, ഡാഫിനി അനീഷ്.