ഓച്ചിറ: ആലുംപീടിക കടുവിൽ സദാശിവൻ (59) നിര്യാതനായി. ഭാര്യ: സുലജാമണി. മക്കൾ: സാബു, സബിത. മരുമക്കൾ: അശ്വതി, ബൈജു. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.