തുറവൂർ: ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ തൈക്കൽ വെളിംപറമ്പിൽ വിശ്വംഭരൻ (67) നിര്യാതനായി. ഭാര്യ: ഉർവശി. മക്കൾ: രമേശൻ, അജേഷ്, അജിത. മരുമക്കൾ: മഞ്ജു, ഷൈനി, അശോകൻ.