മാവേലിക്കര: മറ്റം വടക്ക് നരസിംഹമംഗലത്ത് വാര്യത്ത് ബാലകൃഷ്ണ വാര്യർ (റിട്ട.ഹെഡ്മാസ്റ്റർ, ദേവസ്വം ബോർഡ് എച്ച്.എസ്.എസ് -80) ബംഗളൂരിൽ നിര്യാതനായി. ഭാര്യ: മറ്റം വടക്ക് വാര്യത്ത് സുധാമണി. മക്കൾ: സൗമ്യ, രമ്യ (ഇരുവരും ബംഗളൂരൂ). മരുമക്കൾ: ദിനേഷ്, സജീവ് (ഇരുവരും ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ബംഗളൂരിൽ.