കായംകുളം: റിട്ട. ബി.ഡി.ഒ കാക്കനാട് വരമ്പത്താനത്ത് പുത്തൻപുരക്കൽ ആൻസിൽ ടി.സി. മാത്തുക്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ആനി തോമസ് (റിട്ട. എസ്.ബി.ഐ), ഉമ്മൻ മാത്യു, പരേതരായ ജേക്കബ് മാത്യു, റെയ്ച്ചൽ. മരുമക്കൾ: ശാമുവൽ തോമസ്, സൂസൻ, ആശ, അജി തോമസ് (സൗദി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.