പെരുമ്പാവൂർ: മാറമ്പിള്ളി കാനാംപറമ്പ് കുമ്പശ്ശേരി മുസ്തഫ മുസ്ലിയാർ (70) നിര്യാതനായി. അറബി ഭാഷ-മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അനസ്, അൻവർ, നുസൈബ, ഫൗസിയ. മരുമക്കൾ: സലീം, നസീർ, മൻസി, ബാസിം.