മൂവാറ്റുപുഴ: പെരുമറ്റം താഴത്തെക്കുടി മുഹമ്മദ് (മമ്മു -63) നിര്യാതനായി. ഭാര്യ: ജാസ്മിൻ, മക്കൾ: സബിത, സജന, ഷാബിൻ, സുബിൻ, അൻസൽ. മരുമക്കൾ: ഷരീഫ്, ഷിയാം. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മുൻ അംഗവുമായിരുന്നു.