കോട്ടപ്പടി: പള്ളിവാതുക്കല്‍ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ആനി (ചിന്നമ്മ -72) അമേരിക്കയില്‍ നിര്യാതയായി. ഭര്‍ത്താവ്: വില്‍സണ്‍ പണിക്കവീട്ടില്‍ (ലോങ് ബീച്ച്, കാലിഫോര്‍ണിയ). മക്കള്‍: രവി, രഘു. മരുമകള്‍: അനു രവി പുട്ടുങ്കല്. ചെറുമകന്: അർജുന് രവി. സംസ്കാരം പിന്നീട്.