പട്ടാമ്പി: തൃത്താല കൊപ്പത്തെ ചോലേ കളത്തിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ഗോപാലകൃഷണൻ, വത്സല, ശോഭന, ഷാര, മുരളീധരൻ മരുമക്കൾ: പ്രീത, മോഹനദാസ്, ശങ്കരനാരായണൻ, സജിത, പരേതനായ ശിവശങ്കരൻ.