ആലത്തൂർ: തരൂർ കുരുത്തിക്കോട് ചാളക്കൽ വീട്ടിൽ പരേതനായ ഹരിദാസിെൻറ മകൻ അനീഷ് (44) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: ജിഷ. സഹോദരങ്ങൾ: അനിരുദ്ധൻ, അനിൽ, അജിത്, അനൂപ്.