ആലത്തൂർ: ചിറ്റിലംചേരി കാവിലത്തുപാടം പ്രകാശ് മന്ദിരത്തിൽ പരേതനായ ശങ്കുണ്ണി നായരുടെ മകൻ ജയപ്രകാശ് (54) നിര്യാതനായി. സഹോദരങ്ങൾ: മോഹൻദാസ്, വിജയൻ, നന്ദകുമാർ, ഗോപകുമാർ, സുപ്രഭ.