ആനക്കര: മതുപ്പുള്ളി നമ്പിവളപ്പില്‍ പരേതനായ പറങ്ങോടെൻറ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കള്‍: ദേവയാനി, വാസുദേവന്‍, സുരേഷ് കുമാര്‍. മരുമക്കള്‍: നാരായണന്, മീന, ദീപ.