വൈലത്തൂര്‍: പൊന്മുണ്ടം പരേതനായ കുണ്ടിൽ ഏന്തീൻകുട്ടിയുടെ മകൻ മുഹമ്മദ് അലി ഹാജി (69) നിര്യാതനായി. ഭാര്യ: ഫാത്തിമ കുന്നപ്പള്ളി. മക്കൾ: ഷറഫുദ്ദീൻ, നൗഷാദ്, സലീന, സൗജത്ത്, മുംതാസ്. മരുമക്കൾ: മുസ്തഫ (ചോലപ്പുറം), ജാബിർ (ഇരിങ്ങാവൂർ), നവാസ് ബാബു (ബംഗ്ലാവ്കുന്ന്), റഷീദ (അതിരുമട), മുസൈനത്ത് (ഓവുങ്ങൽ).