മങ്കട: കടന്നമണ്ണയിലെ പരേതനായ പൂന്തോട്ടത്തിൽ മുഹമ്മദ് എന്ന കാക്കുവിെൻറ ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: ഹംസ, സിദ്ദീഖ്, അഷ്റഫ്, സാറത്ത്, ശരീഫ്. മരുമക്കൾ: ആസ്യ, സൈഫുന്നിസ, സുഫൈജ, സാജിദ, പരേതനായ മമ്മു കുളപ്പറമ്പ്.