കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് പരേതനായ കെ.വി. കുമാരന് കുട്ടിയുടെ കൈതകുണ്ടയില് താമസിക്കുന്ന മകന് ദിവാകരന് (58) നിര്യാതനായി. ഭാര്യ: കാഞ്ചനാദേവി. മക്കള്‍: ജിതിന്, നിതിന്‍, അദ്വയ. സഹോദരങ്ങള്‍: കുട്ട്യാപ്പു, ബാലകൃഷ്ണന്, അശോകന്, രവി, വിനോദ് (ജിദ്ദ) സുരേഷ്, ശാരദ, സൗമിനി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ.