പെരിമ്പലം: പടിഞ്ഞാറെതല കോളനി റോഡ് പരേതനായ കൂരിമണ്ണിൽ പാറപ്പുറത്ത് (മാങ്ങോട്ടിൽ) മൂസയുടെ മകൻ മുഹമ്മദലി (56) നിര്യാതനായി. ഭാര്യ: മറിയുമ്മ വാക്കേത്തൊടി. മക്കൾ: ഫർസാന, സുഹ്റ തസ്നി, മുഹമ്മദ് മിദ്ലാജ് (വിദ്യാർഥി). മരുമക്കൾ: ഫൈസൽ (മേൽമുറി), അഷ്റഫലി (നെല്ലിക്കുത്ത്്). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, നഫീസ, ഖദീജ, ഫാത്തിമ, ആയിശ, സൈനബ, പരേതരായ കുഞ്ഞിമൊയ്തീൻകുട്ടി (വിമുക്ത ഭടൻ), മറിയുമ്മ.