ഈസ്റ്റ്ഹില്‍: പറുകണ്ടിയില് പ്രകാശന് (51) നിര്യാതനായി. പരേതരായ രാമന്, മാളുക്കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ശ്രീജ. സഹോദരങ്ങള്‍: അജിത, പരേതനായ ശശികുമാര്‍.