എകരൂല്‍: റിട്ട. െഡപ്യൂട്ടി തഹസിൽദാർ വട്ടോളിബസാർ ശിവപുരം കരിയാത്തൻകാവ് മോഴിയോട്ട് അബ്ദുൽ ഹമീദ് (78) നിര്യാതനായി. ഭാര്യ: റാബിയ (തെരുവിൽ പുതിയേടത്ത്). മക്കൾ: നസ്നീം, ഫെബിൻ ഷറഫ്സ്, ലാലസ് മുഅതസിം. മരുമക്കൾ: സഈദ് അഫ്സൽ അലി, അയ്ശ നസ്റിൻ, ലൈല റിസാന.