കൊടുവള്ളി: കണ്ടാലമ്മല്‍ വേലായുധന് (വമ്പന്‍-67) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: ഗീത, ഗിരീഷ്, അനീഷ്, ഗിജിന. മരുമക്കള്‍: ചന്ദ്രന്, രാജന്. സഹോദരങ്ങള്‍: ഉമ്മിണി, ഉണിച്ചേറിയ, പരേതരായ ചിരുത, മാത.