കല്ലുവാതുക്കൽ: വരിഞ്ഞം നടയ്ക്കൽ കൃഷ്ണവിലാസത്തിൽ കൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ശ്രീജ (റവന്യൂ കൊല്ലം), അംബിക, ശ്രീകുമാർ. മരുമക്കൾ: സന്തോഷ്കുമാർ (അമ്മ എൻറർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺ), അനിൽ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.