ഓയൂർ: കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ ശാരദ മന്ദിരത്തിൽ റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ എസ്. പ്രകാശിെൻറ ഭാര്യ ആർ. സുഭാഷിണി (ശുഭ, 58) നിര്യാതയായി. മകൾ: അശ്വതി (സ്റ്റാഫ് നഴ്സ് മുംബൈ).