ഓച്ചിറ: മേമന പല്ലാട്ടുശ്ശേരിൽ അബ്ദുല്‍ഖാദര്‍ കുഞ്ഞ് (80) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ഐ.എൻ.റ്റി.യു.സി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഹവ്വാഉമ്മാ കുഞ്ഞ്. മക്കൾ: മുഹമ്മദ് ഹഖിം, ഷിഹാബുദ്ദീൻ, സക്കീര്‍ ഹുസൈൻ, മുബീന, സബീന, മുനീർ. മരുമക്കൾ: സുഹ്ര്ബാൻ, സുധീർ, ഷാജി, സുബീന, സനീറ.