കടയ്ക്കൽ: അയിരക്കുഴി പുളിവേലിക്കോണം ബൈജുഭവനിൽ ഗോപിനാഥൻ പിള്ള (69) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ബിജു, ബൈജു, രഞ്ജിനി. മരുമക്കൾ: ഷാജി, കല.