കടയ്ക്കൽ: എറ്റിൻകടവ് അർത്തിങ്ങൽ സുരേഷ് ഭവനിൽ സുരേന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുഭജ, സുകന്യ, സുരേഷ്. മരുമക്കൾ: രാംജിത്ത്, അഭിലാഷ്.