കൊട്ടാരക്കര: കോഴഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. പുത്തൂർ താഴത്ത് കുളക്കട തുണ്ടത്തിൽ വടക്കേപുര വീട്ടിൽ ശശിധരൻ നായർ (72) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ശാരദാമ്മ. മക്കൾ: സിന്ധു, ബിന്ദു, രതീഷ്. മരുമക്കൾ: രവികുമാർ, പരേതനായ പ്രേംകുമാർ, ആർ. അശ്വതി.