ആയാംകുടി: തടംകുഴി ഗോപാലൻ (94) നിര്യാതനായി. ഭാര്യ: കല്ലറ ഐക്കരത്താഴം കുടുംബാംഗം പരേതയായ മീനാക്ഷി. മക്കൾ: പൊന്നമ്മ, രാഘവൻ, ഓമന, തങ്കപ്പൻ (റിട്ട. ആധ്യാപകൻ, ഗവ. യു.പി.എസ് ഏഴുമാന്തുരുത്ത്), ടി.ജി. പ്രകാശൻ (കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം), മണിക്കുട്ടൻ, അനില, അനിത. മരുമക്കൾ: ഗോപാലൻ, ലീലാമ്മ, രാജപ്പൻ, കാർത്യായനി, അമ്മിണി, കുഞ്ഞുമോൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മധുരവേലി ശ്മശാനത്തിൽ.