ഏറ്റുമാനൂർ: കളപ്പുരയ്ക്കൽ തെക്കേതിൽ (മൂലക്കാട്ട്) പരേതനായ കുര്യാക്കോസിെൻറയും മറിയാമ്മയുടെയും മകൻ തോമസ് (ജോർജ് -57) നിര്യാതനായി. ഭാര്യ: ജാൻസി കറുകച്ചേരിൽ. മകൻ: പരേതനായ എമിൽ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.