രാമങ്കരി: ഊരുക്കരി കടക്കേടത്ത് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ശ്രീകുമാരിയമ്മ (75) നിര്യാതയായി. പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, രജികുമാർ, രാഗശ്രീ. മരുമക്കൾ: ശശിധരൻപിള്ള, സനുകുമാർ, പരേതയായ ജയ.