വൈപ്പിൻ: സൗത്ത് പുതുവൈപ്പ് കളത്തിത്തറ സുബ്രൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശിവൻ, ഹിലൻ, സന്തോഷ്, പരേതനായ സജീവൻ, അനിൽകുമാർ. മരുമക്കൾ: അനില, വിനേശ്വരി, ലത, സരിത.