മൂവാറ്റുപുഴ: ഊരമന പാത്തിക്കല്‍ അമ്പാട്ട് ജോസഫിെൻറ മകന് ബിജു ജോസഫ് (50) നിര്യാതനായി. ഭാര്യ: ജെസി (കൂനമാനായില്, പുതുശ്ശേരിപ്പടി). മക്കള്‍: അക്സ, നിസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് നോര്‍ത്ത് പിറമാടം സെൻറ് ജോണ്‍സ് ബത്ലഹേം ജാക്കബൈറ്റ് പള്ളി സെമിത്തേരിയില്‍.