മട്ടാഞ്ചേരി: പനയപ്പിള്ളി ശ്രീവത്സം വീട്ടിൽ പരേതനായ അഡ്വ. നാരായണൻ നായരുടെ ഭാര്യ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. രുക്മിണി (85) നിര്യാതയായി. മക്കൾ: മിനിനായർ, ശ്രീദേവി (ചീഫ് മാനേജർ, കനറാ ബാങ്ക്). മരുമക്കൾ: അഖിലേഷ് ജി. നായർ (ദുൈബ), എ. ഹരി (എയർ ഇന്ത്യ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൂവപ്പാടം ശ്മശാനത്തിൽ.