ആലുവ: മണലിമുക്ക് കുന്നുമ്മൽ പരേതനായ നാരായണെൻറ മകളും ഓടാശ്ശേരി പരേതനായ തമ്പിയുടെ ഭാര്യയുമായ സുനന്ദ (72) നിര്യാതയായി. സഹോദരിമാർ: പരേതയായ സുധർമിണി, മൃദുല, വത്സല, ശുഭ, ചാന്ദ്നി.