കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ മോതീൻപറമ്പിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: മാരിയത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.