വടക്കഞ്ചേരി: കാരയങ്കാട് പരേതനായ പഴനിമലയുടെ ഭാര്യ വെള്ളച്ചി (84) നിര്യാതയായി. മക്കൾ: തങ്കം, ദേവകി, രാമകൃഷ്ണൻ (അപ്പു). മരുമക്കൾ: കുഞ്ഞികൃഷ്ണൻ, സുധ.