ചന്ദ്രനഗർ: അയോധ്യാനഗർ അനുഗ്രഹയിൽ പരേതനായ പഴനിമല മകൻ പി. മോഹൻ (66) നിര്യാതനായി. ഭാര്യ: സജിനി മോഹൻ. മക്കൾ: സ്വാതിക് മോഹൻ, ദിവേഷ് മോഹൻ, ദാർഷിക് മോഹൻ. മരുമകൾ: കാർത്തിക സ്വാതിക്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ബാലസുബ്രഹ്മണ്യം, വിജയ, പ്രേമ, ചന്ദ്രിക, വിനോദിനി.