വടക്കഞ്ചേരി: കണക്കൻതുരുത്തി കദളിപ്പറമ്പിൽ പരേതനായ വർഗീസിെൻറ മകൻ മാത്യു (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിനി, റിനി, സിനി, ബേസിൽ. മരുമക്കൾ: സ്മിജോ, ബേസിൽ, വിനോദ്, ലിജി