തേഞ്ഞിപ്പലം: നീരോൽപലം മുണ്ടക്കളപ്പിൽ താമസിക്കുന്ന ആലുങ്ങൽ ഉള്ളാട്ടുതൊടി അസൈെൻറ ഭാര്യ ശരീഫ (58) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, അബ്ദുൽ മാലിക്ക്, അബൂബക്കർ. മരുമക്കൾ: ജംഷീറ മാളിയേക്കൽ, ഷാഹില, ജദീറ.