പൊന്നാനി: എ.വി. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ടൂവീലർ മെക്കാനിക്കായിരുന്ന മൂക്കുതല പറപ്പൂർ കീഴ് വീട്ടുവളപ്പിൽ ബാലകുമാർ (മണി-56) നിര്യാതനായി. ഭാര്യ: നന്നംമുക്ക് പഞ്ചായത്ത് മുൻ അംഗം ബിന്ദു. മക്കൾ: രോഹിത്, ശരത്.