വൈലത്തൂര്‍: പൊന്മുണ്ടം മണ്ണാരകുന്ന് പുത്തൂര്‍ അബൂബക്കർ മുസ്ലിയാർ (63) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജാഫർ സഖാഫി, ഹൈദർ ലതീഫി, റംല, ഫാത്തിമ സഹ്റ, ഉവൈസ്. മരുമക്കൾ: മരക്കാർ ലത്തീഫി പുത്തനത്താണി, അബ്ദുറഹ്മാൻ സഖാഫി പറപ്പൂത്തടം, ആബിദ ക്ലാരി പുത്തൂർ, നാജിയ കോഴിച്ചെന.