പൂക്കോട്ടുംപാടം: പൊട്ടിക്കല്ല് പരേതനായ കരുവാമ്പിൽ ഗോപാലൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (80) നിര്യാതയായി. മക്കൾ: ഭാസ്കരൻ (എഫ്.എച്ച്.സി ചോക്കാട്), ശകുന്തള (ആയുവേദ ഡിസ്പൻസറി, മൂത്തേടം), സുരേഷ് കെ.എസ്.ഇ.ബി നിലമ്പൂർ). മരുമക്കൾ: അജിത (അംഗൻവാടി വർക്കർ), ഭാസ്കരൻ, വിജയഭാരതി (അധ്യാപിക, പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ).