എടവണ്ണ: പാലപ്പെറ്റ പരേതനായ തെക്കേ തൊടിക മമ്മുണ്ണിയുടെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ജമീല, സുബൈദ, സുഹ്റ, മറിയുമ്മ, റംലത്ത്. മരുമക്കൾ: മുഹമ്മദാലി കാളികാവ് ,സൈതലവി മാസ്റ്റർ കാരക്കുന്ന്, ഇസ്മായിൽ പാണ്ടിയാട്, റസാഖ് മമ്പാട്, സക്കീർ വാണിയമ്പലം, റഹ്മത്ത് വാവൂർ.