ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് പടിഞ്ഞാർ ഭാഗം പരേതനായ അയ്യപ്പുവിെൻറ മകൻ പുതു ഗോപി (64) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അനീസിയ, സോക്രട്ടീസ്. മരുമക്കൾ: ബാബു, ഹസീന.