കുറ്റിപ്പുറം: അയങ്കലം ചെമ്പാല ‘ശ്രീരാഗ’ത്തിൽ ഇന്ദിര ടീച്ചർ (67) നിര്യാതയായി. ഭർത്താവ്: എം. ബാലകൃഷ്ണൻ. മക്കൾ: ജിതേഷ് (യു.എസ്.എ) ദിവ്യ (ഗവ. ബോയ്സ് ഹൈസ്കൂൾ തിരൂർ). മരുമക്കൾ: സ്മിത (യു.എസ്.എ), രാജേഷ് (അഡ്വക്കറ്റ് തിരൂർ) സഹോദരങ്ങൾ: അജിതൻ, ഉമാദേവി, വിശ്വംഭരൻ, നാരായണൻ, അരവിന്ദാക്ഷൻ, നാരായണി.