നെഹ്റുനഗര്‍: കാട്ടൂക്കാരന്‍ ഡേവീസിെൻറ ഭാര്യതങ്കമ്മ (73) നിര്യാതയായി. മക്കള്‍: സുനില്‍, അനിത, അനീഷ്. മരുമക്കള്‍: റോസ് (നെല്ലിശ്ശേരി), ജിമ്മി (കുന്നപ്പിള്ളി), സിജി (തളിയത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുരിയച്ചിറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.