മാള: വലിയപറമ്പ് തൂപ്രത്ത് വിശ്വനാഥൻ (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനു, ആതിര. മരുമക്കൾ: സിനോജ്, രാജേഷ്.