വടക്കാഞ്ചേരി: വെടിപ്പാറ കോളനി മനക്കപറമ്പിൽ സോമൻ (67) നിര്യാതനായി. ഭാര്യ: ദേവകി. മകൾ: ദേവി. മരുമകൻ: സുബി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.