കുന്ദമംഗലം: മുണ്ടിക്കൽതാഴം കിഴക്കെവാപ്പോലത്ത് ബാലൻ (67) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ബബിലേഷ്, അഖിലേഷ്. മരുമക്കൾ: വിദ്യ, പുഷ്പവല്ലി. സഹോദരങ്ങൾ: പരേതനായ നീലകണ്ഠൻ, ശങ്കരൻ, ഉണ്ണി, ഗോവിന്ദൻ, പരേതയായ മാളുക്കുട്ടി, മാളു, കല്യാണി, കാർത്തി, ദേവകി. സഞ്ചയനം ബുധനാഴ്ച.