കുന്ദമംഗലം: പെരിങ്ങൊളം പാറോൽ പൊറ്റമ്മൽ വേലായുധെൻറ ഭാര്യ ശാരദ (47) നിര്യാതയായി. മക്കൾ: സുകന്യ, സുവർണ, സച്ചിൻ. മരുമക്കൾ: ബിനീഷ്, വിജിഷ് ലാൽ.